മീനു തന്റെ യാത്രയുടെ ¾ ഭാഗം ബസ്സിലും ബാക്കിയുള്ള 5 കി.മീ. ഓട്ടോയിലുമാണ് സഞ്ചരിച്ചത് എങ്കിൽ മീനു ആകെ എത്ര കിലോമീറ്റർ യാത്ര ചെയ്തു ?A20B25C15D30Answer: A. 20 Read Explanation: 3/4 ഭാഗം ബസ്സിൽ സഞ്ചരിച്ചു ശേഷിക്കുന്നത് = 1 - 3/4 = 1/4 1/4 ഭാഗം= 5km 1 → 5 ×4 = 20kmRead more in App