App Logo

No.1 PSC Learning App

1M+ Downloads
Mg+2HCl → MgCl2+H2+Heat, m പ്രതിപ്രവർത്തനത്തെ ശരിയായത്

Aഇത് ഒരു താപശോഷക പ്രവർത്തനമാണ്

Bഇത് ഒരു ഊർജ്ജ ശോഷക പ്രവർത്തനമാണ്

Cഇത്ഒരുതാപമോചക പ്രവർത്തനമാണ്

Dഈ പ്രതി പ്രവർത്തനത്തിന്റെ സ്വഭാവം പ്രവചിക്കാൻ കഴിയില്ല

Answer:

C. ഇത്ഒരുതാപമോചക പ്രവർത്തനമാണ്

Read Explanation:

  • Mg + 2HCl → MgCl₂ + H₂ + Heat എന്ന പ്രതിപ്രവർത്തനത്തിൽ മഗ്നീഷ്യം (Mg) ഹൈഡ്രോജൻ ക്ലോറൈഡുമായി (HCl) പ്രതികരിച്ച് മഗ്നീഷ്യം ക്ലോറൈഡ് (MgCl₂), ഹൈഡ്രജൻ വാതകം (H₂), കൂടാതെ ചൂട് ഉൽപാദിപ്പിക്കുന്നു.


Related Questions:

അത്യധികം ഉയർന്ന താപനിലയിൽ റേറ്റ് സ്ഥിരാങ്കത്തിൻ്റെ (റേറ്റ് കോൺസ്റ്ററ്റ്) മൂല്യം .................ആണ്.
അറ്റോമിക നമ്പർ 89 ആയ ആക്റ്റിനീയം (Ac) മുതൽ അറ്റോമിക നമ്പർ 103 ആയ ലോറൻഷ്യം (Lr) വരെയുള്ള മൂലകങ്ങൾ അറിയപ്പെടുന്നത് എന്ത് ?
താഴെ തന്നിരിക്കുന്നവയിൽ ഏകാത്മക സന്തുലനങ്ങൾ (Homogeneous equilibrium) ഉദാഹരണം കണ്ടെത്തുക .
2SO2 + O2 → 2SO3 മോളിക്യൂലാരിറ്റി എത്ര ?
HgCl2 ന്റെ തന്മാത്ര ഘടന ഏത് ?