Challenger App

No.1 PSC Learning App

1M+ Downloads
മൈക്രോസോഫ്റ്റിൻ്റെ പുതിയ എ ഐ സംവിധാനം :

Aചാറ്റ് ജി പി ടി

Bകോപൈലറ്റ്

Cമൈക്രോ എ ഐ

Dജെമിനി

Answer:

B. കോപൈലറ്റ്

Read Explanation:

• ചാറ്റ് ജി പി ടി യുടെ നിർമ്മാതാക്കൾ - ഓപ്പൺ എ ഐ • ജെമിനി വികസിപ്പിച്ചത് - ഗൂഗിൾ


Related Questions:

ചിത്രങ്ങൾ വരയ്ക്കാൻ ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്വെയർ ആണ് ?
------------------ഒരു ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ആണ്.
A computer program that acts as a bridge between the hardware and the user is known as :
E- ink displays are used to view :
താഴെപ്പറയുന്നവയിൽ ഏത് ഫയൽ സിസ്റ്റമാണ് കോപ്പി ഓൺ റൈറ്റ് ടെക്നിക്കിനെ അടിസ്ഥാനമാക്കി ഉള്ളത് ?