Challenger App

No.1 PSC Learning App

1M+ Downloads
മോഹൻ ബഗാൻ ഫുട്ബാൾ ക്ലബ് ഇന്ത്യൻ സൂപ്പർലീഗിലെ ഏത് ടീമിലാണ് ലയിച്ചത് ?

Aകേരള ബ്ലാസ്റ്റേഴ്‌സ്

Bമുംബൈ സിറ്റി

Cഎടികെ

Dബെംഗളൂരു എഫ്.സി

Answer:

C. എടികെ

Read Explanation:

ഐഎസ്എൽ പ്രവേശനത്തിന്റെ ഭാഗമായാണ് ഇരു ക്ലബ്ബുകളുടെയും ലയനം. എറ്റികെ മോഹൻ ബാഗാൻ എന്ന പേരിലാവും ഇനി അറിയപ്പെടുക. ലയനത്തോടെ മോഹൻ ബഗാന്റെ 80 ശതമാനം ഓഹരിയും എറ്റികെ ഗ്രൂപ്പ് ഉടമകളുടേതാവും. ആർപി സഞ്ജീവ് ഗോയങ്കയുടെ ആർപിഎസ് ഗ്രൂപ്പാണ് എറ്റികെ ഉടമകൾ.


Related Questions:

2024 ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന്റെ ഭാഗ്യ ചിഹ്നം ഏതു?
പ്രഥമ അന്താരാഷ്ട്ര ഒളിമ്പിക്‌സ് റിസർച്ച് കോൺഫറൻസ് നടന്നത് ഏത് സംസ്ഥാനത്താണ് ?
തെലങ്കാനയിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ?
കേരള ക്രിക്കറ്റ് ടീമിൻറെ മുഖ്യ പരിശീലകനായി നിയമിതനാകുന്ന വ്യക്തി ആര് ?
കേരള സംസ്ഥാന വെയിറ്റ്ലിഫ്റ്റിങ് അസോസിയേഷൻ്റെ ആദ്യത്തെ വനിതാ സെക്രട്ടറി ?