ഓക്സിഡേഷൻ നമ്പർ കുറയുന്ന തന്മാത്ര?Aആനോഡ്Bഓക്സീകാരിCനിരോക്സീകാരിDകാഥോഡ്Answer: B. ഓക്സീകാരി Read Explanation: ഓക്സിഡേഷൻ നമ്പർ കൂടുന്ന തന്മാത്ര - നിരോക്സീകാരി ഓക്സിഡേഷൻ നമ്പർ കുറയുന്ന തന്മാത്ര - ഓക്സീകാരി Read more in App