App Logo

No.1 PSC Learning App

1M+ Downloads
MOSPI യുടെ പൂർണ രൂപം?

AMinistry of Statistics and Public Information

BMinistry of Statistical Planning and Information

CMinistry of Statistics and Program Implementation

DMinistry of Statistics and Population Information

Answer:

C. Ministry of Statistics and Program Implementation

Read Explanation:

MOSPI യുടെ പൂർണ രൂപം : Ministry of Statistics and Program Implementation 1999 ൽ രൂപീകൃതമായി


Related Questions:

രണ്ടു സംഖ്യകളുടെ മാധ്യം 7.5 ഉം ജ്യാമിതീയ മാധ്യം 6 ഉം ആയാൽ സംഖ്യകൾ കണ്ടെത്തുക
SSLC പരീക്ഷയിൽ 11 കുട്ടികളുടെ മാർക്കുകൾ 38, 30, 25, 20, 24, 33, 27, 36, 32, 28, 24 ആയാൽ മാറുകളുടെ മീഡിയൻ എത്ര ?
ചതുരംശ വ്യതിയാന ഗുണാങ്കം കാണാനുള്ള സൂത്രവാക്യം
ചുവടെ കൊടുക്കുന്നവയിൽ സംഭാവ്യെതര പ്രതിരൂപണങ്ങൾ ഏതെല്ലാം ?
ഒരു ചോദ്യ പേപ്പറിൽ 5 ചോദ്യങ്ങളുണ്ട്. ഓരോ ചോദ്യത്തിനും 4 ഉത്തരങ്ങളാണ് ഉള്ളത്. അതിൽ ഓരോ ഉത്തരം വീതം ശരിയാണ്. ഒരാൾ ഉത്തരങ്ങൾ ഊഹിച്ച് എഴുതിയാൽ രണ്ട് ഉത്തരങ്ങൾ ശരിയാവാനുള്ള സംഭവ്യത ?