App Logo

No.1 PSC Learning App

1M+ Downloads
ഡ്രൈവർ ഉൾപ്പെടെ ഒൻപതിൽ അധികമോ യാത്രക്കാരെ കയറ്റാവുന്നതും ഗ്രോസ് വെഹിക്കിൾ വെയ്റ്റ് അഞ്ചു ടണ്ണിൽ കൂടുതലുള്ള മോട്ടോർ വാഹനങ്ങൾ കാറ്റഗറി _______ വാഹനങ്ങൾ എന്ന് നിർവ്വചിച്ചിരിക്കുന്നു.

AM3

BM2

CM1

Dമുകളിൽ കൊടുത്തിരിക്കുന്നവ എല്ലാം

Answer:

A. M3

Read Explanation:

• M1 കാറ്റഗറി വാഹനം - ഡ്രൈവർ സീറ്റിന് പുറമേ 8 സീറ്റുകളിൽ കൂടാത്ത യാത്രക്കാരെ കയറ്റുന്ന വാഹനങ്ങൾ • M2 കാറ്റഗറി വാഹനം - ഡ്രൈവർ സീറ്റിനു പുറമേ 9 ോ അതിലധികമോ ആളുകളെ കയറ്റാൻ കഴിയുന്നതും,ഗ്രോസ് വെഹിക്കിൾ വെയ്റ്റ് 5 ടണ്ണിൽ കുറവുള്ളതുമായ വാഹനങ്ങൾ


Related Questions:

ഏതു റൂൾ അനുസരിച്ചാണ് ഹസാർഡ് വാഹനങ്ങൾ ഓടിക്കുന്നത്തിനുള്ള ഭാഷ യോഗ്യതയെ കുറിച്ച് പറയുന്നത് :
റൂൾ 18 അനുസരിച്ചു ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ ഫോം ?
മോട്ടോർ വാഹനങ്ങൾ പുറത്തു വിടുന്ന പുകയിൽ മനുഷ്യന് ഹാനികരമായ വാതകം:
സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് 1989 പ്രകാരം പരമാവധി ഭാരം 3.5 ടണ്ണിൽ അധികവും 10 ടണ്ണിൽ താഴെയുമുള്ള ട്രെയിലർ വാഹനങ്ങളെ ഏത് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു ?
മോഡൽ ഷോക്ക് അബ്സോർബറിൽ ഉപയോഗിക്കുന്ന വാതകം :