ഈർപ്പവാഹിയായ കാറ്റിൻ്റെ ദിശയ്ക്ക് അഭിമുഖമായി നിൽക്കുന്ന പർവ്വതങ്ങൾ കാറ്റിനെ തടഞ്ഞു നിർത്തുന്നതു കാരണം ആ പ്രദേശങ്ങളിൽ വലിയ തോതിൽ മഴ ലഭ്യമാകുന്നു. അതുകൊണ്ടുതന്നെ മറുഭാഗത്ത് മഴ കുറയുകയും ചെയ്യുന്നു. ഇത്തരത്തിൽ മഴ കുറഞ്ഞ പ്രദേശങ്ങളെ അറിയപ്പെടുന്നത്?
Aമിതോഷ്‌ണ മഴ മേഖലകൾ
Bശൈല വൃഷ്ടി പ്രദേശങ്ങൾ
Cമഴ നിഴൽ പ്രദേശങ്ങൾ
Dഉഷ്ണമേഖലാ മഴമേഖലകൾ