രാത്രികാലങ്ങളിൽ പർവ്വതപ്രദേശങ്ങളിൽ നിന്നും താഴ് വാരത്തേക്ക് വീശുന്ന കാറ്റിന്റെ പേരെന്ത് ?Aകരക്കാറ്റ്Bപർവതക്കാറ്റ്Cതാഴ് വാരക്കാറ്റ്.Dകടൽക്കാറ്റ്Answer: B. പർവതക്കാറ്റ് Read Explanation: താഴ് വാരത്തുനിന്നും പർവത ചെരുവിലേക്ക് വീശുന്ന കാറ്റ് - താഴ് വാരക്കാറ്റ്Read more in App