ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റിന്റെ പേരെന്ത് ?Aചിനൂക്ക്BഫൊൻCലൂDമിസ്ട്രൽAnswer: C. ലൂ Read Explanation: ലൂ കാറ്റ് (Loo Wind) അതിശക്തമായ ചൂടുള്ളതും വരണ്ടതുമായ കാറ്റാണിത്. ഉത്തരേന്ത്യയിലെ സമതലങ്ങൾ (ഡൽഹി, ഉത്തർപ്രദേശ്, ബീഹാർ, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ പ്രദേശങ്ങൾ). പ്രധാനമായും വേനൽക്കാലത്ത് (ഏപ്രിൽ മുതൽ ജൂൺ വരെ) പകൽ സമയങ്ങളിലാണ് ഇത് വീശുന്നത്.ലൂ കാറ്റ് മനുഷ്യർക്കും മൃഗങ്ങൾക്കും അപകടകരമാണ്. ഇത് സൂര്യാഘാതത്തിന് (Heatstroke) കാരണമാവുകയും താപനില ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. Read more in App