App Logo

No.1 PSC Learning App

1M+ Downloads
എം .ടി .യുടെ നാലുനോവലുകൾ പ്രസിദ്ധീകരിച്ച വർഷം അടിസ്ഥാനമാക്കി പട്ടികപ്പെടുത്തിയിരിക്കുന്നു .ആദ്യം പ്രസിദ്ധീകരിച്ച ക്രമത്തിൽ ശരിയായ പട്ടിക കണ്ടെത്തുക :

Aകാലം ,അസുരവിത്ത് ,നാലുകെട്ട് ,മഞ്ഞ്

Bമഞ്ഞ് ,കാലം ,അസുരവിത്ത് ,നാലുകെട്ട്

Cനാലുകെട്ട് ,കാലം ,മഞ്ഞ് ,അസുരവിത്ത്

Dനാലുക്കെട്ട് ,അസുരവിത്ത് ,മഞ്ഞ് ,കാലം

Answer:

D. നാലുക്കെട്ട് ,അസുരവിത്ത് ,മഞ്ഞ് ,കാലം

Read Explanation:

  • മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരനാണ് എം .ടി വാസുദേവൻ നായർ

  • മലയാള സാഹിത്യത്തിലും ചലച്ചിത്രത്തിലും വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്

  • പ്രധാനകൃതികൾ

    നാലുകെട്ട് - 1958

    അസുരവിത്ത് -1962

    മഞ്ഞ് - 1964

    കാലം - 1969


Related Questions:

ചെറുപൈതങ്ങൾക്ക് ഉപകാരാർത്ഥം എന്ന പുസ്തകം ഇറങ്ങിയ വർഷം ഏത് ?
വാസനാവികൃതി എന്ന ചെറുകഥ പ്രസിദ്ധീകരിച്ച വർഷം ഏത് ?
വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ കേസരി എന്ന പേരിൽ എഴുതിയ കഥയേത്?
രാജമല്ലി ,കനകാംബരം ,ചന്ദ്രകാന്തം ,പത്മരാഗം എന്നീ ചെറുകഥാ സമാഹാരങ്ങളുടെ കർത്താവാര് ?
ആർ. രാജശ്രീയുടെ ആത്രേയകം' എന്ന കൃതി ഏത് വിഭാഗത്തിൽ പെടുന്നു ?