Challenger App

No.1 PSC Learning App

1M+ Downloads
പില്ഗ്രിം പ്രോഗ്രസ്സിനെ 'സഞ്ചാരിയുടെ പ്രയാണം' എന്ന പേരിൽ പ്രസിദ്ധീകരിച്ചത് ആര് ?

Aആർച്ച് ഡീക്കൻ കോശി

Bഗുണ്ടർട്ട്

Cഎം.പി പോൾ

Dഇവരാരുമല്ല

Answer:

B. ഗുണ്ടർട്ട്

Read Explanation:

  • പില്ഗ്രിം പ്രോഗ്രസ്സിനെ 'സഞ്ചാരിയുടെ പ്രയാണം' എന്ന പേരിൽ ഗുണ്ടർട്ട് 1849 തലശ്ശേരിയിൽ നിന്നും പ്രസിദ്ധീകിരിച്ചിട്ടുണ്ട്.


Related Questions:

താഴെക്കൊടുത്തിരിക്കുന്ന നോവൽ ഭാഗം ഏതു കൃതിയിലുള്ളതാണെന്ന് കണ്ടെത്തുക.

ഹിമാലയത്തിന്റെ ചെരിവിലെ തണുത്ത രാത്രികളിൽ നിങ്ങളുറങ്ങിയിട്ടുണ്ടോ ? അടുത്ത രാത്രിയിലെ ഏകാന്തത മാത്രം ഓർക്കാനുള്ളപ്പോൾ? നവംബറിലും മേയിലും വാതിലുകളും ജാലകങ്ങളും അടഞ്ഞു കിടക്കുന്നു. തണുപ്പിന്റെയും ചൂടിന്റെയും വികാരങ്ങളേൽക്കാത്ത മരപ്പലകകൾ പാകിയ ഭിത്തികൾ ചുറ്റും. തുറന്ന ജാലകത്തിലൂടെ രാത്രി ഉറക്കം ഞെട്ടി കണ്ണു തുറക്കുമ്പോൾ പ്രപഞ്ചത്തിന്റെ ഒരു കീറിൽ പങ്കുപറ്റാനില്ല. ആകാശമില്ല, നക്ഷത്രങ്ങളില്ല, ഭൂമിയുടെ നിഴലുകളും നിലാവിൽ വിളറുന്ന വൃക്ഷത്തലപ്പുകളുമില്ല.

ചുവടെ പറയുന്നവയിൽ ഏത് മലയാള നോവലിന്റെ ഇംഗ്ലീഷ് വിവർത്തനത്തിനാണ് ജെ സി ബി സാഹിത്യ പുരസ്കാരം ലഭിച്ചത് ?
രാജ്യസമാചാരത്തിൽ പ്രസിദ്ധീകരിച്ച കഥകൾ താഴെപ്പറയുന്നവയിൽ ഏതെല്ലാം ?
രാജമല്ലി ,കനകാംബരം ,ചന്ദ്രകാന്തം ,പത്മരാഗം എന്നീ ചെറുകഥാ സമാഹാരങ്ങളുടെ കർത്താവാര് ?
'ഫുൽമോനിയുടെയും കരുണയുടെയും കഥ' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര് ?