App Logo

No.1 PSC Learning App

1M+ Downloads
My friend ..... me.

Aconstantly irritates

Bconstantly irritate

Cis constantly irritating

Dconstantly irritating

Answer:

C. is constantly irritating

Read Explanation:

തന്നിരിക്കുന്ന sentence ഒരു scientific truth ഓ general truth ഓ അല്ല.Nearest future ൽ നടക്കാൻ പോകുന്ന ഒരു planned ആക്ഷനോ ഒരു habitual ആക്ഷനോ അല്ല.അതിനാൽ simple present tense ഉപയോഗിക്കാൻ കഴിയില്ല.അതുകൊണ്ട് constantly irritates,constantly irritate എന്നിവ ഉപയോഗിക്കാൻ കഴിയില്ല.ഒരു present continuous tense ൽ am/is/are എന്നിവയിൽ ഏതെങ്കിലും auxiliary ഉപയോഗിക്കേണ്ടതിനാൽ constantly irritating എന്നത് ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ is constantly irritating ഉപയോഗിക്കുന്നു.


Related Questions:

Use the correct tense form of the verb given in the brackets. At present she (write) this examination.
The Managing Director is away on tour. He ______ to London.
We ..... here since 1995.
When George ..... twenty,John will be twenty five.

Spot the error:

Raju leave(A)/ for Delhi(B)/ yesterday(C)/No error (D)