My mother doesn't drink ______ coffee.
AMuch
BMany
CA lot
DNo
Answer:
A. Much
Read Explanation:
- "Much" is used with uncountable nouns like "coffee."ഇതിനർത്ഥം അമ്മ കുറച്ചു കോഫി കുടിക്കുകയുള്ളു അല്ലെങ്കിൽ വല്ലപ്പോഴും കുടിക്കുകയുള്ളു എന്നാണ്.
- "Many" is used with countable nouns, like "apples" or "cars."
- "A lot" എന്നാൽ ഒരു വലിയ അളവ് എന്നാണ് അർത്ഥമാക്കുന്നത്, കൂടാതെ ഇത് കണക്കാക്കാവുന്നതും കണക്കാക്കാനാവാത്തതുമായ നാമങ്ങൾക്കൊപ്പം ഉപയോഗിക്കാം. But ഇവിടെ sentence structure മാറ്റിയാലെ അത് grammatically correct ആവുകയുള്ളൂ - "My mother doesn't drink a lot of coffee."
- "No" എന്നത് ഒരാൾ coffee കുടിക്കാറെ ഇല്ലെന്ന് സൂചിപ്പിക്കുന്നു.