My sister as well as my brothers _____ passed the examination.
Ahave
Bhas
Cdid
Ddo
Answer:
B. has
Read Explanation:
വാക്യത്തിൽ as well as,together with,along with എന്നിവ വന്നാൽ, വാക്യത്തിലുള്ള ആദ്യത്തെ subject ആണ് verb-നെ തീരുമാനിക്കുന്നത്. sister എന്ന വാക്ക് singular ആയത് കൊണ്ട് has ഉപയോഗിക്കണം.