App Logo

No.1 PSC Learning App

1M+ Downloads
NABL അംഗീകാരം ലഭിച്ച കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം ?

Aതിരുവനന്തപുരം

Bകൊച്ചി

Cതൃശൂർ

Dകോഴിക്കോട്

Answer:

A. തിരുവനന്തപുരം

Read Explanation:

🔹 സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏക അക്രിഡറ്റഡ് സിവിൽ എൻജിനിയറിംഗ് ലബോറട്ടറിയാണ് കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. 🔹 നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് എന്നാണ് NABL ന്റെ പൂർണ്ണ രൂപം.


Related Questions:

കാർബൺ ബഹിർഗമനം കുറച്ച് പൊതുഗതാഗതം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ LNG ബസ്സുകൾ നിരത്തിലിറക്കിയ ഇന്ത്യയിലെ ആദ്യത്തെ നഗരം ?
കേരളത്തിൽ വാഹന രജിസ്‌ട്രേഷൻ ഏറ്റവും കൂടുതലുള്ള ജില്ല ഏതാണ് ?
പുതിയതായി സർക്കാർ വാഹനങ്ങൾക്ക് അനുവദിച്ച രജിസ്ട്രേഷൻ സീരീസ് ഏത് ?
2023 സെപ്റ്റംബറിൽ നിലവിൽ വന്ന കെഎസ്ആർടിസിയുടെ പുതിയ ടിക്കറ്റ് ബുക്കിംഗ് മൊബൈൽ ആപ്ലിക്കേഷൻ ഏത് ?
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന തൂക്കുപാലം സ്ഥിതി ചെയ്യുന്നതെവിടെ ?