NABL അംഗീകാരം ലഭിച്ച കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം ?
Aതിരുവനന്തപുരം
Bകൊച്ചി
Cതൃശൂർ
Dകോഴിക്കോട്
Answer:
A. തിരുവനന്തപുരം
Read Explanation:
🔹 സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏക അക്രിഡറ്റഡ് സിവിൽ എൻജിനിയറിംഗ് ലബോറട്ടറിയാണ് കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്.
🔹 നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് എന്നാണ് NABL ന്റെ പൂർണ്ണ രൂപം.