App Logo

No.1 PSC Learning App

1M+ Downloads
' നജീബ് ' ഏതു കൃതിയിലെ പ്രധാന കഥാപാത്രമാണ് ?

Aനെല്ല്

Bകയർ

Cബാല്യകാലസഖി

Dആടുജീവിതം

Answer:

D. ആടുജീവിതം

Read Explanation:

ആടുജീവിതം

  • ബെന്യാമിൻ എഴുതിയ മലയാളം നോവൽ  ആടുജീവിതം.
  • 2009 -ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കൃതി 
  • മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിൽ  അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന യുവാവിന്റെ കഥയാണ്‌ ഇതിവൃത്തം 

  • ബെന്യാമിൻ്റെ ആദ്യ കഥാസമാഹാരം-'യൂത്തനേസിയ '

ബെന്യാമിൻ്റെ മറ്റ് കൃതികൾ :

  • ആടുജീവിതം
  • മഞ്ഞവെയിൽ മരണങ്ങൾ
  • അൽ -അറേബ്യൻ നോവൽ ഫാക്‌ടറി
  • അക്കപ്പോരിൻ്റെ ഇരുപത് നസ്രാണിവർഷങ്ങൾ
  • ,ഇ .എം .എസും പെൺകുട്ടിയും
  • അർജന്റ്റിനായുടെ ജഴ്‌സി
  • മുല്ലപ്പൂനിറമുള്ള പകലുകൾ .

Related Questions:

എൻ.എൻ.പിള്ളയുടെ ആത്മകഥയുടെ പേരെന്ത് ?
നിലാവല മൂടിയ പാടശേഖരം പോലെ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

സി.എൻ. ശ്രീകണ്ഠൻ നായരുടെ രാമായണ നാടകങ്ങൾ ഏതെല്ലാം ?

  1. സാകേതം
  2. കലി
  3. ദൈവത്താർ
  4. ലങ്കാലക്ഷ്മി 
ജ്ഞാനപീഠ പുരസ്കാരം നേടിയ, എസ്. കെ. പൊറ്റെക്കാടിൻ്റെ രചനയാണ്
ദുർഗേശ നന്ദിനി എന്ന ചരിത്ര നോവൽ എഴുതിയതാര് ?