Challenger App

No.1 PSC Learning App

1M+ Downloads
‘ഉപലേന്ദു ചാറ്റർജി' എന്ന കേന്ദ്ര കഥാപാത്രം കടന്നു വരുന്ന ടി. ഡി. രാമകൃഷ്ണന്റെ നോവൽ ഏത്?

Aപച്ച മഞ്ഞ ചുവപ്പ്

Bമാമ ആഫ്രിക്ക

Cആൽഫ

Dഫ്രാൻസിസ് ഇട്ടിക്കോര

Answer:

C. ആൽഫ

Read Explanation:

ടി. ഡി. രാമകൃഷ്ണന്റെ പ്രധാനപ്പെട്ട നോവലുകൾ:

  1. ആൽഫ (Alfa) [ആദ്യത്തെ നോവൽ]
  2. ഫ്രാൻസിസ് ഇട്ടിക്കോര [രണ്ടാമത്തെ നോവൽ]
  3. സുഗന്ധി എന്ന ആണ്ടാൾ ദേവനായകി [മൂന്നാമത്തെ നോവൽ]

പ്രധാന കഥാപാത്രങ്ങൾ:

  • 'പച്ച മഞ്ഞ ചുവപ്പ്' - രാമചന്ദ്രൻ എന്ന സ്റ്റേഷൻ മാസ്റ്റർ, അരവിന്ദൻ, ജ്വാല, കലൈ ശെൽവി
  • 'ഫ്രാൻസിസ് ഇട്ടിക്കോര'- പ്രധാന കഥാപാത്രം ഫ്രാൻസിസ് ഇട്ടിക്കോര 

Related Questions:

Which among the following is the first travel account in Malayalam ?
വൈക്കം മുഹമ്മദ് ബഷീറിൻറെ ഏത് നോവലിലാണ് മജീദും സുഹറയും പ്രധാന കാഥാപാത്രങ്ങളായി വരുന്നത് ?
അകനാനൂറ് എന്ന സംഘകാവ്യത്തിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയമേത് ?
" ആശാന്റെ സങ്കീർണ വ്യക്തിത്വത്തെ ശരിക്കു മനസ്സിലാക്കുവാൻ ശ്രമിച്ചപ്പോൾ ഉണ്ടായ പ്രയാസങ്ങളും വികാര തരംഗങ്ങളും സംഗമിച്ചപ്പോൾ അതിനൊരു പ്രകാശനം നൽകുന്നത് ഒരു ആശ്വാസമായി തോന്നി " - എന്ന പ്രസ്താവന ഉൾക്കൊള്ളുന്ന ജീവചരിത്ര ഗ്രന്ഥം ഏത് ?
ഇതിഹാസങ്ങൾക്ക് ജനകീയ രൂപം നൽകിയ കവിയെന്ന് ലേഖകൻ വിശേഷിപ്പിക്കുന്നത് ആരെയാണ്?