Narcotic Drugs and Psychotropic Substances Act നിലവിൽ വന്ന വർഷം ?
A23 ആഗസ്റ്റ് 1985
B14 നവംബർ 1985
C16 സെപ്റ്റംബർ 1985
D15 മാർച്ച് 1985
Answer:
B. 14 നവംബർ 1985
Read Explanation:
• എൻ ഡി പി എസ് ലോക്‌സഭാ പാസാക്കിയത് - 1985 ആഗസ്റ്റ് 23
• ബില്ലിൽ പ്രസിഡൻറ് ഒപ്പുവെച്ചത് - 1985 സെപ്റ്റംബർ 16
• ബില്ലിൽ ഒപ്പുവെച്ച പ്രസിഡൻറ് - ഗ്യാനി സെയിൽസിങ്