Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ സമ്മതിദായക ദിനം ഏത് സംഭവവുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്?

Aഇന്ത്യയുടെ സ്വാതന്ത്ര്യം

Bലോക്‌സഭ തിരഞ്ഞെടുപ്പ്

Cതിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്ന ദിവസം

Dആദ്യ ജനാധിപത്യ നിയമസഭാ തിരഞ്ഞെടുപ്പ്

Answer:

C. തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്ന ദിവസം

Read Explanation:

1950 ജനുവരി 25-നാണ് ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാപിതമായത്, അതുമായി ബന്ധപ്പെട്ടാണ് ഈ ദിനം ആചരിക്കുന്നത്.


Related Questions:

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രധാന ചുമതലകളിലൊന്ന് എന്താണ്?
തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളുടെ ഔദ്യോഗിക കാലാവധി എത്രയാണ്?
ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ ചെയർപേഴ്‌സൺ ഉൾപ്പെടെ എത്ര അംഗങ്ങളാണുള്ളത്?
ദേശീയ സമ്മതിദായക ദിനം ആദ്യമായി ആചരിക്കാൻ തുടങ്ങിയത്?
മനുഷ്യാവകാശങ്ങൾ എന്നത് എന്താണ്?