App Logo

No.1 PSC Learning App

1M+ Downloads
ദേശീയ സമ്മതിദായക ദിനം ആദ്യമായി ആചരിക്കാൻ തുടങ്ങിയത്?

A1950

B2000

C2011

D2015

Answer:

C. 2011

Read Explanation:

2011 മുതലാണ് ദേശീയ സമ്മതിദായക ദിനം ഇന്ത്യയിൽ ഔദ്യോഗികമായി ആചരിക്കാൻ തുടങ്ങിയത്.


Related Questions:

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗങ്ങളെ നിയമിക്കുന്നത് ആര്?
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങൾക്ക് ഭരണഘടനയിൽ ഏത് അനുച്ഛേദം നൽകുന്നു?
ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾ പ്രായോഗികമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവ ഏതാണ്?
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്ന തീയതി ഏത്?
EVM ആദ്യമായി പരീക്ഷിച്ച തിരഞ്ഞെടുപ്പ് ഏതാണ്?