Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നവോത്ഥാനം - പിരിച്ചെഴുതുക :

Aനവ + ഉത്ഥാനം

Bനവം + ഉത്ഥാനം

Cനവോ + ഉത്ഥാനം

Dനവഃ + ഉത്ഥാനം

Answer:

A. നവ + ഉത്ഥാനം


Related Questions:

“ അശ്വത്ഥാമാവപ്പോൾ ഭാഗീരഥീകച്ഛത്തിൽ ഋഷികളോടുകൂടി ഇരുന്നരുളുകയായിരുന്നു ” - ഭാഗീരഥീകച്ഛം ഘടകപദമാക്കുക :
തത്ത്വം - പിരിച്ചെഴുതിയവയിൽ നിന്ന് ശരിയായത് കണ്ടെത്തുക.
ശരിയായി പിരിച്ചെഴുതിയ രൂപം ഏത് ?
താഴെ കൊടുത്തവയിൽ ശരിയായി ചേർത്തെഴുതിയത്എത് ?
അവൾ - പിരിച്ചെഴുതുക :