Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അവൾ - പിരിച്ചെഴുതുക :

Aഅ + വൾ

Bഅ + അൾ

Cപിരിച്ചെഴുതാൻ കഴിയില്ല

Dഅ + ആൾ

Answer:

B. അ + അൾ

Read Explanation:

അ + അൾ = അവൾ

ഇവിടെ 'അ' എന്ന ചുട്ടെഴുത്തിനോട് 'അൾ' എന്ന സ്ത്രീലിംഗ പ്രത്യയം ചേരുമ്പോൾ നടുവിൽ 'വ്' എന്ന അക്ഷരം വരുന്നു.


Related Questions:

ഉദ്ധരണം - പിരിച്ചെഴുതിയാൽ
പലവുരു പിരിച്ചെഴുതുക:
'ചിന്മുദ്ര' എന്ന പദം ശരിയായി പിരിച്ചെഴുതിയത് എങ്ങനെ ?
'പരമോന്നതം' - പിരിച്ചെഴുതുക :
മക്കത്തായം - പിരിച്ചെഴുതുക.