Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശരിയായി പിരിച്ചെഴുതിയ രൂപം ഏത് ?

Aതിരുവോണം - തിരു, വോണം

Bതൊണ്ടയിടറി - തൊണ്ട, ഇടറി

Cമരക്കൊമ്പ് - മര, ക്കൊമ്പ്‌

Dസത്യത്തിൽ - സത്യം, അതിൽ

Answer:

B. തൊണ്ടയിടറി - തൊണ്ട, ഇടറി


Related Questions:

നിരാമയം എന്ന പദത്തിന്റെ പിരിച്ചെഴുത്ത് രൂപം ഏത്?
പിരിച്ചെഴുതുക - കേട്ടു :
പദചേർച്ച കണ്ടെത്തുക - അന്ത്യത്തിൽ.
പിരിച്ചെഴുതുക 'അത്യന്തം' :
നെന്മണി എന്ന പദം പിരിച്ചെഴുതുക :