Challenger App

No.1 PSC Learning App

1M+ Downloads

NDPS നിയമ പ്രകാരം ഒരു പ്രതിയെ അറസ്റ്റ് ചെയ്യുമ്പോൾ ദേഹ പരിശോധന നടത്തുന്നതിന് ഗറ്റഡ് ഓഫീസറുടെ സാന്നിദ്ധ്യം ആവശ്യമാണ്. ചുവടെ നൽകി യിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

  1. പോലീസ് വകുപ്പിലെ ഗസ്റ്റഡ് ഓഫീസർമാരുടെ സാന്നിദ്ധ്യം ഉറപ്പാക്കാവുന്നതാണ്.
  2. എക്സൈസ് വകുപ്പിലെ ഗസറ്റഡ് ഓഫീസർമാരുടെ സാന്നിദ്ധ്യം ഉറപ്പാക്കാവുന്നതാണ്.
  3. ഹയർ സെക്കണ്ടറി സ്കൂളിലെ പ്രിൻസിപ്പൾമാരുടെ സാന്നിദ്ധ്യം ഉറപ്പാക്കാവുന്നതാണ്.
  4. റവന്യൂ വകുപ്പിലെ തഹസിൽദാർമാരുടെ സാന്നിദ്ധ്യം ഉറപ്പാക്കാവുന്നതാണ്.

    Ai, ii, iv എന്നിവ

    Biv മാത്രം

    Cii, iv എന്നിവ

    Dii മാത്രം

    Answer:

    A. i, ii, iv എന്നിവ

    Read Explanation:

    • ലഹരി വസ്തുക്കളുടെ ഉത്പാദനം, കൈവശം വെക്കൽ, വിൽപന, ഗതാഗതം, ഉപയോഗം എന്നിവ നിയന്ത്രിക്കുന്നതിനുള്ള സമഗ്രമായ നിയമമാണിത്. • ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഈ നിയമം 1985 നവംബർ 14-ന് പ്രാബല്യത്തിൽ വന്നു.


    Related Questions:

    NDPS നിയമ പ്രകാരം താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏത് ?
    NDPS നിയമ പ്രകാരം മജിസ്ട്രേറ്റിൻ്റെയോ ഗസറ്റഡ് ഉദ്യോഗസ്ഥന്റെയോ സാന്നി ദ്യത്തിൽ അല്ലാതെ, മയക്കുമരുന്ന് കൈവശം സൂക്ഷിച്ചിരുന്ന ഒരാളുടെ ദേഹപരി ശോധന നടത്തുകയാണെങ്കിൽ, ദേഹപരിശോധന കഴിഞ്ഞ് എത്ര മണിക്കൂറി നുള്ളിൽ ആയതിന്റെ റിപ്പോർട്ട് ദേഹപരിശോധന നടത്തിയ ഉദ്യോഗസ്ഥൻ തന്റെ തൊട്ടു മുകളിലുള്ള മേലുദ്യോഗസ്ഥന് നൽകണം ?

    ചുവടെ കൊടുത്തിരിക്കുന്നവയിൽ എൻ.ഡി.പി.എസ് നിയമം, 1985 പ്രകാരമുള്ള ശരിയായ പ്രസ്താവന ഏത്?

    1. ഇന്ത്യ മുഴുവൻ ഈ നിയമം ബാധകമാണ്
    2. ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലുകളിലും വിമാനങ്ങളിലുമുള്ള എല്ലാ വ്യക്തികൾക്കും ഈ നിയമം ബാധകമാണ്
    3. മറ്റു രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻമാർക്ക് ഈ നിയമം ബാധകമാണ്
      1985- NDPS നിയമത്തിന് കീഴിലുള്ള കുറ്റകൃത്യങ്ങളുടെ വ്യവസ്ഥകൾ എപ്രകാരമാണ്?

      NDPS നിയമവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

      1. കേരള ഗവൺമെൻ്റ് 1985-ൽ പാസാക്കിയ നിയമമാണ് NDPS Act, 1985.
      2. മയക്കുമരുന്നു കച്ചവടത്തിലൂടെ നേടിയ അനധികൃത സമ്പത്ത് കണ്ടുകെട്ടുന്നതിനുള്ള അധികാരം മേൽ നിയമത്തിൽ ഉണ്ട്.
      3. മയക്കുമരുന്ന് ഉപയോഗിക്കുന്നത് മേൽ നിയമപ്രകാരം കുറ്റകരമാണ്.
      4. വധശിക്ഷ നൽകാവുന്ന വകുപ്പുകൾ മേൽ നിയമപ്രകാരം നിലവിൽ ഉണ്ട്.