Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
എൻ. ഡി. പി. എസ്. നിയമപ്രകാരം കുറ്റം ചെയ്യാനുള്ള ശ്രമം ശിക്ഷാർഹമാക്കുന്ന വകുപ്പ് ഏത് ?

Aവകുപ്പ് 25

Bവകുപ്പ് 27

Cവകുപ്പ് 28

Dവകുപ്പ് 37

Answer:

C. വകുപ്പ് 28

Read Explanation:

എൻ.ഡി.പി.എസ് നിയമത്തിലെ സെക്ഷൻ 28 പ്രകാരം ഒരു കുറ്റം ചെയ്യാൻ ശ്രമിക്കുന്നത് ആ കുറ്റത്തിന് നിശ്ചയിച്ചിട്ടുള്ള അതേ ശിക്ഷയ്ക്ക് അർഹമാണ്.


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ എൻ.ഡി.പി.എസ് നിയമം, 1985 പ്രകാരമുള്ള ശരിയായ പ്രസ്താവന ഏത്?

  1. ഇന്ത്യ മുഴുവൻ ഈ നിയമം ബാധകമാണ്
  2. ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലുകളിലും വിമാനങ്ങളിലുമുള്ള എല്ലാ വ്യക്തികൾക്കും ഈ നിയമം ബാധകമാണ്
  3. മറ്റു രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻമാർക്ക് ഈ നിയമം ബാധകമാണ്
    എൻ ഡി പി എസ് നിയമപ്രകാരം, ഒരു വ്യക്തി മനഃപൂർവ്വം തൻ്റെ വീട്ടിൽ മയക്കുമരുന്ന് സൂക്ഷിക്കാൻ അനുവദിച്ചാൽ നിയമപരമായി എന്ത് സംഭവിക്കും?
    ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ ഏതാണ് NDPS ആക്ടിൻ്റെ വകുപ്പ് 31A ചുമത്താൻ സാധ്യതയുള്ളത്?

    NDPS നിയമവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

    1. കേരള ഗവൺമെൻ്റ് 1985-ൽ പാസാക്കിയ നിയമമാണ് NDPS Act, 1985.
    2. മയക്കുമരുന്നു കച്ചവടത്തിലൂടെ നേടിയ അനധികൃത സമ്പത്ത് കണ്ടുകെട്ടുന്നതിനുള്ള അധികാരം മേൽ നിയമത്തിൽ ഉണ്ട്.
    3. മയക്കുമരുന്ന് ഉപയോഗിക്കുന്നത് മേൽ നിയമപ്രകാരം കുറ്റകരമാണ്.
    4. വധശിക്ഷ നൽകാവുന്ന വകുപ്പുകൾ മേൽ നിയമപ്രകാരം നിലവിൽ ഉണ്ട്.
      എൻ. ഡി. പി. എസ്‌. നിയമം 1985 ലെ ഏത് വകുപ്പ് പ്രകാരമാണ് വധശിക്ഷ നൽകുവാൻ വ്യവസ്ഥയുള്ളത് ?