App Logo

No.1 PSC Learning App

1M+ Downloads
NDPS Act നു മുൻപ് ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന നിയമങ്ങൾ ഏതെല്ലാം?

AThe opium act 1857

BThe opium act 1878

CThe Dangerous drugs act 1930

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

NDPS Act നു മുൻപ് ഇന്ത്യയിൽ ഉണ്ടായിരുന്ന നിയമങ്ങളായിരുന്നു 1. The opium act 1857 2. The opium act 1878 3.  The Dangerous drugs  act 1930


Related Questions:

നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്റ്റ് 1985 പ്രകാരം ഉള്ള കുറ്റവുമായി ബന്ധപ്പെട്ടുള്ള അറസ്റ്റിന് ശേഷം എത്ര വർഷത്തിനകം നേടിയ വസ്തു കണ്ടു കെട്ടപ്പെടും ?
A morpheme is the......................
NDPS ആക്ട് പ്രകാരം കഞ്ചാവ് കൃഷി, ലഹരി വസ്തുക്കളുടെ ഉത്പാദനം, ലഹരിവസ്തുക്കളുടെ ഉൽപാദനത്തിനും വിതരണത്തിനും വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്യുന്നത് എന്നിവയ്ക്കുള്ള ശിക്ഷ?
NDPS ആക്ട് പ്രകാരം കൊക്കൈൻ ഉപയോഗിച്ചാലുള്ള ശിക്ഷ:
Ganja commercial ആവിശ്യത്തിന് ലൈസെൻസോടു കൂടി എത്ര അളവിൽ കൈവശം വെച്ചാൽ കുറ്റകരമായി കണക്കാക്കുന്നില്ല?