App Logo

No.1 PSC Learning App

1M+ Downloads
നർക്കോട്ടിക് ഡക്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്റ്റ് (ഇന്ത്യ) 1985 ലെ ഏത് വകുപ്പ് പ്രകാരമാണ് കുറ്റവാളികൾക്ക് ധനസഹായം നൽകുന്നത് കുറ്റകൃത്യമാകുന്നത്

Aവകുപ്പ് 27 A

Bവകുപ്പ് 28

Cവകുപ്പ് 26

Dവകുപ്പ് 29

Answer:

A. വകുപ്പ് 27 A

Read Explanation:

  • നർക്കോട്ടിക് ഡക്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്റ്റ് വകുപ്പ് 27 A പ്രകാരം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ നടത്തുന്ന  കു റ്റവാളികൾക്ക് ധനസഹായം നൽകുന്നത് ശിക്ഷാർഹമായ കുറ്റമാകുന്നു 
  • ഇതിന്  പത്ത് വർഷം മുതൽ  ഇരുപത് വർഷം വരെ നീണ്ടുനിൽക്കാവുന്ന തടവും ഒരു ലക്ഷം രൂപ മുതൽ  രണ്ട് ലക്ഷം രൂപ വരെയുള്ള പിഴയും ശിക്ഷയായി ലഭിക്കുന്നതാണ് 

Related Questions:

2021 ൽ NDPS ആക്ടിൽ ഭേദഗതി ചെയ്യാനായി NDPS Amendment Bill ലോകസഭയിൽ അവതരിപ്പിച്ചിട്ടുണ്ട്.ഏത് സെക്ഷൻ ആണ് ഇത് പ്രകാരം ഭേദഗതി ചെയ്യാൻ നിർദ്ദേശിച്ചിട്ടുള്ളത്?
Ganja എത്ര അളവിൽ കൈവശം വെച്ചാൽ കുറ്റകരമായി കണക്കാക്കുന്നില്ല?
NDPS ആക്ട് പ്രകാരം കൊക്കൈൻ ഉപയോഗിച്ചാലുള്ള ശിക്ഷ:
NDPS Act നിലവിൽ വന്നത്?
അവസാനമായി NDPS ആക്ടിൽ ഭേദഗതി ചെയ്യാനായി NDPS Amendment Bill ലോകസഭയിൽ അവതരിപ്പിച്ചത് എന്ന്?