App Logo

No.1 PSC Learning App

1M+ Downloads
NDPS Act നിലവിൽ വന്നത് എന്ന് ?

A1985 നവംബർ 14

B1985 നവംബർ 15

C1985 നവംബർ 20

D1985 നവംബർ 24

Answer:

A. 1985 നവംബർ 14

Read Explanation:

നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് 1985

  • NDPS Act 1985 നവംബർ 14 ന് നിലവിൽ വന്നു

  • ആക്ട് ഇന്ത്യ മുഴുവൻ ബാധകമാണ്

  • കൂടാതെ മറ്റു രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൌരൻമാർക്കും ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലുകളിലും ,വിമാനങ്ങളിലുമുള്ള എല്ലാ വ്യക്തികൾക്കും (കപ്പലും വിമാനവും ഇന്ത്യക്ക് പുറത്താണെങ്കിലും )


Related Questions:

സ്പിരിറ്റിലേക്ക് ജലം ചേർത്ത് വീര്യം കുറയ്ക്കുന്ന പ്രക്രിയയുടെ പേരെന്താണ്?
NDPS നിയമ പ്രകാരം താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏത് ?
കൊക്ക ഇലയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
കഞ്ചാവ് (ചണ)യെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് പദാർത്ഥങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള നിർമ്മാണത്തെക്കുറിച്ച് പറയുന്ന NDPS സെക്ഷൻ ഏത് ?