App Logo

No.1 PSC Learning App

1M+ Downloads
നിർമ്മിത മരുന്നിനെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?

Aസെക്ഷൻ 2(xi)

Bസെക്ഷൻ 4(xi)

Cസെക്ഷൻ 2(xii)

Dസെക്ഷൻ 3(xi)

Answer:

A. സെക്ഷൻ 2(xi)

Read Explanation:

Section 2(xi) (Manufactured Drug)

  • 'നിർമ്മിത മരുന്ന്' എന്നാൽ :-

  • എല്ലാ കൊക്ക ഡെറിവേറ്റീവുകൾ ഔഷധ കഞ്ചാവ്, കറുപ്പിൻ്റെ ഡെറിവേറ്റീവുകൾ, പോപ്പി സ്ട്രോ കോൺസെൻട്രേറ്റുകൾ

  • കേന്ദ്രസർക്കാർ ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനത്തിലൂടെ ‘നിർമ്മിത മരുന്നായി’ പ്രഖ്യാപിച്ചിട്ടുള്ള ഏതെങ്കിലും മയക്കുമരുന്ന് വസ്‌തുക്കൾ.


Related Questions:

കൊക്ക ചെടിയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
ഇന്ത്യയിൽ കൊക്കെയ്ൻ ഉപയോഗം കൂടുതലുള്ള സംസ്ഥാനങ്ങൾ ഏതെല്ലാം ?
സൈക്കോട്രോപിക് പദാർത്ഥങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനത്തിനുള്ള ശിക്ഷ വ്യവസ്ഥ ചെയ്യുന്ന സെക്ഷൻ ഏത് ?
കഞ്ചാവ് ചെടി, കഞ്ചാവ് എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷ വ്യവസ്ഥ ചെയ്‌തിരിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?
NDPS നിയമ പ്രകാരം താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏത് ?