App Logo

No.1 PSC Learning App

1M+ Downloads
മഞ്ഞ്‌ എന്ന പദത്തിന്റെ പര്യായമല്ലാത്തത് ?

Aതുഷാരം

Bഹിമം

Cനീഹാരം

Dഹസ്തി

Answer:

D. ഹസ്തി

Read Explanation:

  • ഹസ്തി എന്നാൽ ആന എന്നാണ് അർത്ഥം.
  • മഞ്ഞ് -തുഷാരം ,ഹിമം,നീഹാരം ,അവശ്യായം ,തുഹിനം 
  • പ്രഭാതം - ഉഷസ്സ്, കാല്യം, വിഭാതം
  • രാത്രി – നിശ, നിശീഥിനി, രജനി, നക്തം, അല്ല്, തമി
  • ഇരുട്ട് – തമസ്സ്, തിമിരം, ധ്വാന്തം, അന്ധകാരം

Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ വാക്കിന്റെ പര്യായപദം ഏത്?
താഴെപ്പറയുന്നവയിൽ 'നിലാവ്' എന്ന പദത്തിൻ്റെ ശരിയായ പര്യായ പദങ്ങൾ ഏവ?
അനിലജൻ എന്ന അർത്ഥം വരുന്ന പദം?
പര്യായ പദം എഴുതുക "യുദ്ധം"
അന്തസ്സ് എന്ന പദത്തിന്റെ പര്യായം ഏത്