Challenger App

No.1 PSC Learning App

1M+ Downloads
ഉൽക്കൃഷ്ട വാതകങ്ങളെ --- എന്നും അറിയപ്പെടുന്നു.

Aഹാലൊജൻ

Bഅഷ്ടക വാതകങ്ങൾ

Cപ്രചാരണ വാതകങ്ങൾ

Dഅലസ വാതകങ്ങൾ

Answer:

D. അലസ വാതകങ്ങൾ

Read Explanation:

അലസ വാതകങ്ങൾ

  • ബാഹ്യതമ ഷെല്ലിൽ അഷ്ടകവിന്യാസമുള്ള ആറ്റങ്ങൾക്ക്, കൂടുതൽ സ്ഥിരതയുള്ളതായി കാണപ്പെടുന്നു.

  • അങ്ങനെയുള്ളവ സാധാരണയായി രാസപ്രവർത്തനത്തിൽ പങ്കെടുക്കാൻ വിമുഖത കാണിക്കുന്നു.

  • ഇക്കാരണത്താൽ ഉൽക്കൃഷ്ട വാതകങ്ങളെ, അലസ വാതകങ്ങൾ എന്നും വിളിക്കാറുണ്ട്.


Related Questions:

---- വഴി ഉണ്ടാകുന്ന സംയുക്തങ്ങൾ ഇലക്ട്രോവാലന്റ് സംയുക്തങ്ങൾ എന്ന് അറിയപ്പെടുന്നു.
ഫ്ളൂറിൻ തന്മാത്രാ രൂപീകരണത്തിൽ ഇലക്ട്രോൺ കൈമാറ്റമാണോ പങ്കുവയ്ക്കലാണോ നടക്കുന്നത്‌ ?
ഇലക്ട്രോൺ ഡോട്ട് ഡയഗ്രം ആദ്യമായി അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
ഫ്ളൂറിൻ തന്മാത്രാ രൂപീകരണത്തിൽ എത്ര ജോഡി ഇലക്ട്രോണുകൾ പങ്കുവെക്കുന്നു ?

പാത്രനിർമ്മാണത്തിൽ പ്രയോജനപ്പെടുത്തുന്ന ലോഹങ്ങളുടെ സവിശേഷതകളിൽ ഉൾപ്പെടുന്നവ ഏത്?

  1. താപചാലകത
  2. കാഠിന്യം
  3. മാലിയബിലിറ്റി
  4. ഡക്റ്റിലിറ്റി