Challenger App

No.1 PSC Learning App

1M+ Downloads
മലയാള ചലച്ചിത്ര നടൻ സത്യൻ്റെ ജീവിതം ആസ്പദമാക്കിയുള്ള നോവൽ ?

Aസത്യം

Bഅനശ്വരം

Cപോലീസ് ഡയറി

Dസത്യകല

Answer:

A. സത്യം

Read Explanation:

• നോവൽ എഴുതിയത് - രാജീവ് ശിവശങ്കരൻ


Related Questions:

'കുറുന്തൊകെ' എന്ന കൃതി സമാഹരിച്ചത് ആര് ?
"Assassin" എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ കെ ആർ മീരയുടെ നോവൽ ?
ആശയ ഗംഭീരൻ എന്നറിയപ്പെടുന്ന മലയാളകവി ?
2024 മാർച്ചിൽ അന്തരിച്ച ദളിത് ബന്ധു എന്നറിയപ്പെട്ടിരുന്ന മലയാളി ചരിത്രകാരൻ ആര് ?
"ഗുരു തിരിച്ചുവന്നപ്പോൾ" എന്ന കൃതി രചിച്ചത് ആര് ?