Challenger App

No.1 PSC Learning App

1M+ Downloads
തന്ത്രസമുച്ചയത്തിലെ ശ്ലോകസംഖ്യ ?

A2890

B2895

C2898

D2700

Answer:

B. 2895

Read Explanation:

ക്ഷേത്രസങ്കല്‍പം എന്നത് തന്ത്ര ശാസ്ത്രത്തെയാണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്


Related Questions:

താഴെ പറയുന്നതിൽ തന്ത്രവിഭാഗത്തെ മൂന്നായി വിഭജിച്ചതിന്റെ പേരുകൾ ഏതെല്ലാം ?

  1. വിഷ്ണുക്രാന്ത
  2. രഥക്രാന്ത
  3. അശ്വക്രാന്ത
  4. രുദ്രയാമളം 
ശങ്കരാചാര്യ സ്വാമികൾ വാദ പ്രതിവാദത്തിൽ ഏർപ്പെട്ട പണ്ഡിതവരേണ്യൻ ആര് ?
മഹഭാരത യുദ്ധത്തിൽ ഭീക്ഷ്മരെ വീഴ്ത്തിയതാരാണ് ?
വൈശേഷിക മതത്തിന്റെ സ്ഥാപകൻ ആരാണ് ?
ഏതു അസുരനെ വധിക്കാനായിരുന്നു മത്സ്യാവതാരം ?