റവന്യൂ, ക്യാപിറ്റല്‍ അക്കൌണ്ടുകള്‍, അറ്റ റവന്യൂ രസീതുകള്‍, വായ്പകളുടെ വീണ്ടെടുക്കൽ , മറ്റ്
രസീതുകള്‍ എന്നിവയില്‍ ഇന്ത്യാഗവണ്മെന്റിന്റെ ആകെ ചെലവ് ഇവയില്‍ ഏതാണ് ?
Aറവന്യൂ കമ്മി
Bധനക്കമ്മി
Cപ്രാഥമിക കമ്മി
Dഫലപ്രദമായ റവന്യൂ കമ്മി
Aറവന്യൂ കമ്മി
Bധനക്കമ്മി
Cപ്രാഥമിക കമ്മി
Dഫലപ്രദമായ റവന്യൂ കമ്മി
Related Questions:
ഇന്ത്യയിലെ പണനയത്തിൻറെ ഉപകരണങ്ങൾ കണ്ടെത്തുക :
(i) മാർജിൻ സ്റ്റാൻഡിങ് ഫെസിലിറ്റി റേറ്റ്
(ii) കമ്മി ധനസഹായം
(iii) നിയമാനുസൃത ലിക്വിഡിറ്റി റേഷ്യോ
(iv) നികുതി നയങ്ങൾ