Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ പറയുന്നവയിൽ എത്ര വയസ്സ് തികഞ്ഞവരെ ആണ് മുതിർന്ന പൗരൻമാരായി കണക്കാക്കുന്നത് ?

A56 വയസ്സ്

B60 വയസ്സ്

C55 വയസ്സ്

D58 വയസ്സ്

Answer:

B. 60 വയസ്സ്

Read Explanation:

  • 60 വയസ്സ്


Related Questions:

The permanent secretariat of SAARC is located at:

2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏവ/ ഏത്?

  1. 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ 11-ാം മത്തെ വകുപ്പ്, തണ്ണീർത്തടങ്ങൾ രൂപമാറ്റം വരുത്തുന്നതിനെ നിരോധിക്കുന്നു.
  2. 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ 8-ാം വകുപ്പ്, പ്രാദേശികതല നിരീക്ഷണ സമിതിയുടെ രൂപീകരണത്തെക്കുറിച്ചു പ്രതിപാദിക്കുന്നു
  3. 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേരള സംസ്ഥാന തണ്ണീർത്തട സംരക്ഷണ അതോറിറ്റി രൂപീകൃതമായത്
    ജന സമ്പർക്ക പരിപാടിയ്ക്ക് ഐക്യരാഷ്ട്ര സഭയുടെ അവാർഡ് ലഭിച്ച മുഖ്യമന്ത്രി
    'കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ' (KSSM) നിൽ എത്ര അംഗങ്ങൾ ഉണ്ട് ?

    താഴെ കൊടുത്തിരിക്കുന്നവയിൽ സമ്മർദ്ദ ഗ്രൂപ്പുകളുടെ (Pressure groups) പ്രത്യേകതകൾ ഏതെല്ലാം ?

    1. രാഷ്ട്രീയ പാർട്ടികളിൽ നിന്നും സ്വതന്ത്രമായി പ്രവർത്തിക്കുന്നു
    2. നേരിട്ട് അധികാരത്തിനായി പ്രവർത്തിക്കുന്നില്ല
    3. തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നു
    4. പ്രാദേശിക/ സാമുദായിക താൽപര്യങ്ങൾക്കായി പ്രവർത്തിക്കുന്നു