App Logo

No.1 PSC Learning App

1M+ Downloads
സ്റ്റാർട്ടപ്പ് ഇന്ത്യ ഇന്നോവേഷൻ പ്രഖ്യാപിച്ച ദേശീയ സ്റ്റാർട്ടപ്പ് പുരസ്കാരം നേടിയ കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പ് ഏതാണ് ?

ATechmago

BSastra Robotics

CEyeRov

DGenrobotics

Answer:

C. EyeRov

Read Explanation:

• ദേശീയ സ്റ്റാർട്ടപ്പ് ദിനം - ജനുവരി 16 • ദേശീയ സ്റ്റാർട്ടപ്പ് പുരസ്കാരത്തിന്റെ ഇൻഡസ്ട്രി 4.0 വിഭാഗത്തിൽ റോബോട്ടിക്‌സ് ഉപവിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത് • വെള്ളത്തിനടിയിൽ വിവിധ പരിശോധനകൾ നടത്താൻ സാധിക്കുന്ന ഡ്രോണുകളും മറ്റ് സാങ്കേതിക വിദ്യകളും നിർമ്മിക്കുന്ന കമ്പനിയാണ് EyeRov


Related Questions:

2024 ലെ കേരളത്തിലെ മികച്ച ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്കുള്ള പുരസ്‌കാരം നേടിയത് ?
2023 ലെ കേരള സാമൂഹിക നീതി വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി പുരസ്കാരത്തിൽ മികച്ച ബ്ലോക്ക് പഞ്ചായത്ത് ആയി തെരഞ്ഞെടുത്തത് ?
2024 ലെ ഡിജിറ്റൽ ടെക്‌നോളജി സഭാ അവാർഡിൽ സർക്കാർ രംഗത്തെ ഐ ടി സംരംഭങ്ങൾക്ക് നൽകു ന്ന ഇൻറ്റർനെറ്റ് ഓഫ് തിങ്സ് (ഐ ഓ ടി) പുരസ്‌കാരം നേടിയത് ?
The permanent secretariat of SAARC is located at:
ZPD എന്നാൽ