Challenger App

No.1 PSC Learning App

1M+ Downloads
പർവേസ് മുഷറഫ് ഏത് രാജ്യത്തിന്റെ മുൻ പട്ടാള മേധാവിയും പ്രസിഡന്റുമായിരുന്നു?

Aഅഫ്ഗാനിസ്ഥാൻ

Bപാകിസ്ഥാൻ

Cഇറാൻ

Dസൗദി അറേബ്യ

Answer:

B. പാകിസ്ഥാൻ

Read Explanation:

പാകിസ്ഥാനിന്റെ പത്താമത്തെ പ്രസിഡന്റായിരുന്ന പർവേസ് മുഷറഫ് 2023 ഫെബ്രുവരി മാസം അന്തരിച്ചു.


Related Questions:

ഇന്ത്യയുമായി ഏറ്റവും നീളം കൂടിയ അതിർത്തി പങ്ക് വയ്ക്കുന്ന രാജ്യം ഏത്?
പഞ്ചശീല തത്വങ്ങളിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രി ?
പഞ്ചശീലതത്ത്വങ്ങളിൽ ഒപ്പിട്ട് ഇന്ത്യൻ പ്രധാനമന്ത്രി :
ഇന്ത്യ ഏറ്റവും കുറഞ്ഞ ദൂരം പങ്കിടുന്ന രാജ്യം
ഇന്ത്യാ-പാകിസ്ഥാൻ അതിർത്തി രേഖയ്ക്കു പറയുന്ന പേര് ?