Challenger App

No.1 PSC Learning App

1M+ Downloads
' തീൻ ബിഗ ' ഇടനാഴി ഏതു രാജ്യങ്ങൾക്കിടയിലെ തർക്ക വിഷയമാണ് ?

Aഇന്ത്യ-പാക്കിസ്ഥാൻ

Bഇന്ത്യ-ശ്രീലങ്ക

Cഇന്ത്യ- ബംഗ്ലാദേശ്

Dഇന്ത്യ-നേപ്പാൾ

Answer:

C. ഇന്ത്യ- ബംഗ്ലാദേശ്


Related Questions:

ഇന്ത്യയുടെ അയൽരാജ്യങ്ങളുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?
ഇന്ത്യയേയും ശ്രീലങ്കയേയും തമ്മിൽ വേർതിരിക്കുന്ന കടലിടുക്ക് ഏത് ?
ഷാങ്ഹായ് സഹകരണ സംഘടനയിൽ ഉൾപ്പെടാത്ത രാജ്യമേത് ?
ഉത്തരാഖണ്ഡ് - ടിബെറ്റ് പ്രദേശങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം :
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന വലിയ രാജ്യം ഏതാണ് ?