App Logo

No.1 PSC Learning App

1M+ Downloads
  1. ഏഷ്യയിലെ ഏറ്റവും വലിയ ദ്വീപ് 
  2. ലോകത്തിലെ മൂന്നാമത്തെ വലിയ ദ്വീപാണ് ഇത് 
  3. മലേഷ്യ , ഇന്തോനേഷ്യ , ബ്രൂണൈ എന്നി മൂന്നു രാജ്യങ്ങളുടെ അധികാര പരിധിയിലായി വ്യാപിച്ചു കിടക്കുന്നു  
  4. ഇന്തോനേഷ്യയിലെ നീളം കൂടിയ നദിയായ കപുവാസ് നദി ഉത്ഭവിക്കുന്ന മുള്ളർ പർവ്വതനിരകളിൽ സ്ഥിതി ചെയ്യുന്നത് ഈ ദ്വീപിലാണ് 

മുകളിൽ പറഞ്ഞിരിക്കുന്ന പ്രസ്താവനകൾ ഏത് ദ്വീപിനെക്കുറിച്ചാണ് ? 

Aമെൽവില്ലെ

Bക്യുഷു

Cസഖാലിൻ

Dബോർണിയോ

Answer:

D. ബോർണിയോ

Read Explanation:

ബോർണിയോ 🔹 ഏഷ്യയിലെ ഏറ്റവും വലിയ ദ്വീപ് 🔹 ലോകത്തിലെ മൂന്നാമത്തെ വലിയ ദ്വീപാണ് ഇത് 🔹 മലേഷ്യ , ഇന്തോനേഷ്യ , ബ്രൂണൈ എന്നി മൂന്നു രാജ്യങ്ങളുടെ അധികാര പരിധിയിലായി വ്യാപിച്ചു കിടക്കുന്നു 🔹 ഇന്തോനേഷ്യയിലെ നീളം കൂടിയ നദിയായ കപുവാസ് നദി ഉത്ഭവിക്കുന്ന മുള്ളർ പർവ്വതനിരകളിൽ സ്ഥിതി ചെയ്യുന്നത് ഈ ദ്വീപിലാണ്


Related Questions:

ഭൂമിയുടെ മാന്റിലിനെയും കാമ്പിനെയും തമ്മിൽ വേർതിരിക്കുന്ന അതിർവരമ്പ് ?

ഭൂവൽക്കത്തിന്റെ  98% ശതമാനവും നിർമ്മിക്കപ്പെട്ടിരിക്കുന്ന 8 മൂലകങ്ങളിൽ പെടുന്നത് ഇവയിൽ ഏതൊക്കെയാണ് ?

1.ഓക്സിജൻ

2.മഗ്നീഷ്യം

3.പൊട്ടാസ്യം

4.സോഡിയം

On which among the following dates Earth may be on Perihelion (Closest to Sun)?
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് " വസന്തത്തിന്റെ തടാകം" എന്നറിയപ്പെടുന്നത്:
ഒരേ അളവിൽ മേഘാവൃതമായ സ്ഥലങ്ങളെ തമ്മിൽ വരയ്ക്കുന്ന യോജിപ്പിച്ച് സാങ്കൽപിക രേഖ :