- ഏഷ്യയിലെ ഏറ്റവും വലിയ ദ്വീപ്
- ലോകത്തിലെ മൂന്നാമത്തെ വലിയ ദ്വീപാണ് ഇത്
- മലേഷ്യ , ഇന്തോനേഷ്യ , ബ്രൂണൈ എന്നി മൂന്നു രാജ്യങ്ങളുടെ അധികാര പരിധിയിലായി വ്യാപിച്ചു കിടക്കുന്നു
- ഇന്തോനേഷ്യയിലെ നീളം കൂടിയ നദിയായ കപുവാസ് നദി ഉത്ഭവിക്കുന്ന മുള്ളർ പർവ്വതനിരകളിൽ സ്ഥിതി ചെയ്യുന്നത് ഈ ദ്വീപിലാണ്
മുകളിൽ പറഞ്ഞിരിക്കുന്ന പ്രസ്താവനകൾ ഏത് ദ്വീപിനെക്കുറിച്ചാണ് ?
Aമെൽവില്ലെ
Bക്യുഷു
Cസഖാലിൻ
Dബോർണിയോ