App Logo

No.1 PSC Learning App

1M+ Downloads
  1. ' സൂപ്പർ വിൻഡ് ' എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം
  2. സൂര്യനിൽ നിന്നുള്ള ആറാമത്തെ ഗ്രഹം      
  3. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഏറ്റവും അകലെയുള്ള ഗ്രഹം

ഏത് ഗ്രഹത്തെപ്പറ്റിയുള്ള പ്രസ്താവനകളാണ് മുകളിൽ നല്കിയിരിക്കുന്നത് ? 

Aവ്യാഴം

Bശനിശനി

Cയുറാനസ്

Dനെപ്ട്യൂൺ

Answer:

ശനിശനി

Related Questions:

ഏറ്റവും കൂടുതൽ അഗ്നിപർവ്വതങ്ങളുള്ള ഗ്രഹം ?

ഏത് ഗ്രഹത്തെപ്പറ്റിയാണ് പറയുന്നതെന്ന് തിരിച്ചറിയുക ?

  1. വലിപ്പത്തിൽ മൂന്നാം സ്ഥാനത്ത്  നിൽക്കുന്ന ഗ്രഹം
  2. ' അരുണൻ ' എന്നറിയപ്പെടുന്നു 
  3. ടെലിസ്കോപ്പിന്റെ സഹായത്തോടെ കണ്ടെത്തിയ ആദ്യ ഗ്രഹം 
  4. ഈ ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ് ഷേക്സ്പിയറുടെയും അലക്‌സാണ്ടർ പോപ്പിന്റെയും കൃതികളിലെ കഥാപാത്രങ്ങളുടെ പേര് നൽകിയിരിക്കുന്നത് 
വേട്ടക്കാരൻ നക്ഷത്രഗണത്തിന്റെ വലത് ചുമലിന്റെ സ്ഥാനത്ത് ചുവന്നു കാണപ്പെടുന്ന നക്ഷത്രമാണ് ?
സൂര്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം ?
' ഡെത്ത് സ്റ്റാർ ' എന്നറിയപ്പെടുന്ന ഉപഗ്രഹം ഏതാണ് ?