വേട്ടക്കാരൻ നക്ഷത്രഗണത്തിന്റെ വലത് ചുമലിന്റെ സ്ഥാനത്ത് ചുവന്നു കാണപ്പെടുന്ന നക്ഷത്രമാണ് ?Aകാശ്യപിBതിരുവാതിരCകാർത്തികDതിരുവോണംAnswer: B. തിരുവാതിര Read Explanation: തിരുവാതിര (Betelgeuse) ശബരൻ (വേട്ടക്കാരൻ) നക്ഷത്രഗണത്തിലെ പ്രധാനപ്പെട്ട ഒരു നക്ഷത്രമാണ് തിരുവാതിര (Betelgeuse). ഇത് ഒരു ചുവന്ന ഭീമനാണ്. അതായത് നക്ഷത്രത്തിന്റെ ജ്വലനം അവസാനിക്കുന്ന അവസ്ഥയിലുള്ള നക്ഷത്രമാണിത്. ബെല്ലാട്രിക്സ് (Bellatrix) ഇടത്തെ തോളുഭാഗത്ത് കാണുന്ന നക്ഷത്രമാണ് ബെല്ലാട്രിക്സ്. Read more in App