ലോകസഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- ലോക്‌സഭയുടെ പരവതാനിയുടെ നിറം - പച്ച
- ലോക്സഭയിലെ സീറ്റുകൾ കുതിരലാടത്തിന്റെ ആകൃതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്
- ലോക്സഭ സ്‌പീക്കർ ആയ ആദ്യത്തെ വനിത - സുമിത്ര മഹാജൻ
- ലോക്സഭയിലെ രണ്ടാമത്തെ വനിത സ്‌പീക്കർ - മീര കുമാർ
A1, 3 ശരി
B1 , 3 ,4 ശരി
C1 , 2 ശരി
Dഇവയെല്ലാം ശരി