ടെന്നീസ് ഗ്രാൻഡ്‌സ്ലാം ടൂർണമെന്റിന്റെ മൂന്നാം റൗണ്ടിലെത്തുന്ന പ്രായമേറിയ താരം
Aറോജർ ഫെഡറർ
Bറാഫേൽ നദാൽ
Cസ്റ്റാനിസ്ലാസ് വാവ്റിങ്ക
Dനോവാക് ജോക്കോവിച്ച്
Answer:
C. സ്റ്റാനിസ്ലാസ് വാവ്റിങ്ക
Read Explanation:
• ഗ്രാൻഡ്സ്ലാമുകളിൽ ഏറ്റവും കൂടുതൽ അഞ്ചുസെറ്റ് മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡും സ്റ്റാനിസ്ലാസ് വാവ്റിങ്ക സ്വന്തമാക്കി.
• 49 തവണ അഞ്ചുസെറ്റ് കളിച്ചിട്ടുള്ള വാവ്റിങ്ക റോജർ ഫെഡററുടെ റെക്കോർഡാണ് തകർത്തത്