താഴെ പറയുന്നതിൽ കേവല ഭൂരിപക്ഷ വ്യവസ്ഥയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?
- രാജ്യത്തെ അനേകം മണ്ഡലങ്ങളായി തിരിച്ചിരിക്കുന്നു
- ഓരോ നിയോജകമണ്ഡലത്തിൽ നിന്നും ഓരോ പ്രതിനിധിയെ തിരഞ്ഞെടുക്കുന്നു
- സമ്മതിദായകർ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്നു
- ഇന്ത്യ - ബ്രിട്ടൻ എന്നിവിടങ്ങളിൽ ഈ വ്യവസ്ഥ നിലനിൽക്കുന്നു
A1 , 2 , 3
B2 , 3
C1 , 3 , 4
Dഇവയെല്ലാം ശരി