താഴെ പറയുന്നതിൽ ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന സ്ഥാനാർത്ഥിക്ക് ഭൂരിപക്ഷം വോട്ടുകൾ കിട്ടിക്കൊള്ളണം എന്നില്ല
- ഓരോ കക്ഷിക്കും അവർക്ക് ലഭിച്ച വോട്ടുകൾക്ക് ആനുപാതികമായി സീറ്റ് വിഭജിക്കുന്നു
- രാജ്യം തന്നെ ഒരു നിയോജകമണ്ഡലമായി കണക്കാക്കുന്നു
- മൂന്നോ അതിൽ കൂടുതലോ പ്രതിനിധികളെ ഒരു നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കുന്നു
A2 , 3 , 4 ശരി
B1 , 3 , 4 ശരി
C1 , 4 ശരി
Dഇവയെല്ലാം ശരി