Challenger App

No.1 PSC Learning App

1M+ Downloads
മാലിക് ഇബ്നു ദിനാർ മസ്‌ജിദ്‌ ഏത് നദി തീരത്താണ് സ്ഥിതി ചെയ്യുന്നത് ?

Aനീലേശ്വരം പുഴ

Bചന്ദ്രഗിരി പുഴ

Cകരിങ്ങോട്‌ പുഴ

Dകവ്വായി പുഴ

Answer:

B. ചന്ദ്രഗിരി പുഴ

Read Explanation:

  • കാസർഗോട് ജില്ലയിലെ പ്രധാനപെട്ട മസ്ജിദാണ് മാലിക് ഇബ്നു ദിനാർ മസ്‌ജിദ്‌.
  • കാസർഗോട് ജില്ലയിലെ പ്രധാനപെട്ട നദിയാണ് ചന്ദ്രഗിരി പുഴ.

Related Questions:

സുവർണ്ണ ക്ഷേത്രം സ്ഥിതിചെയ്യുന്നതെവിടെ?
ചെട്ടി കുളങ്ങര ഭരണി ഏത് ജില്ലയിലെ ഒരു ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
' ദക്ഷിണ വാരണാസി ' എന്നറിയപ്പെടുന്ന കണ്ണൂരിലെ ക്ഷേത്രം ഏതാണ് ?
ക്ഷേത്രഭൂമിയിലും ക്ഷേത്രങ്ങളിലും ഭരണം നടത്തിയിരുന്ന നമ്പൂതിരി ബ്രാഹ്മണരുടെ യോഗങ്ങളുടെ അധികാരങ്ങള്‍ അറിയപ്പെട്ടിരുന്നത്?
ഇന്ത്യയിലെ ആദ്യത്തെ ജൂത സിനഗോഗ് എവിടെ സ്ഥിതി ചെയ്യുന്നു?