App Logo

No.1 PSC Learning App

1M+ Downloads
ലോക ഭക്ഷ്യ സുരക്ഷാദിനമായി ആചരിക്കുന്ന ദിവസമേത്?

Aസെപ്റ്റംബർ 12

Bഏപ്രിൽ 25

Cജൂൺ 7

Dജൂൺ 2

Answer:

C. ജൂൺ 7

Read Explanation:

  • ഭക്ഷ്യവസ്തുക്കളില്‍ നിന്നുണ്ടാകുന്ന രോഗങ്ങള്‍ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും ഒഴിവാക്കുന്നതിനും ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായാണ് എല്ലാ വര്‍ഷവും ജൂണ്‍ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായിആചരിക്കുന്നത്.

  • 2018 മുതലാണ് ഐക്യരാഷ്ട്ര സഭ ജൂണ്‍ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.

  • ''സുരക്ഷിതമായ ഭക്ഷണം, മെച്ചപ്പെട്ട ആരോഗ്യം'' എന്നതാണ് 2022ലെ ലോക ഭക്ഷ്യാ സുരക്ഷാ ദിനത്തിന്റെ പ്രമേയം".


Related Questions:

ഐക്യരാഷ്ട്ര സംഘടന മെയ് 25 ലോക ഫുട്‍ബോൾ ദിനമായി ആചരിക്കാൻ തീരുമാനിച്ചത് ഏത് വർഷം മുതലാണ് ?
അന്താരാഷ്ട്ര പർവ്വത ദിനം ?
അന്താരാഷ്ട്ര ആംഗ്യഭാഷ ദിനമായി ആചരിക്കുന്നത് എന്ന് ?
2025 ലെ ലോക ജലദിനത്തിൻ്റെ പ്രമേയം ?
ലോക രോഗീസുരക്ഷാ ദിനം ?